2010, ഒക്ടോബര്‍ 27, ബുധനാഴ്ച

madiyamam


October 27 Wed 2010
21:53:29
Subscribe in a readerSend us your FeedbackLast updated 1 hour 5 min ago


  • ജില്ല-ബ്ലോക് പഞ്ചായത്തുകളില്‍ യു.ഡി.എഫിന് മുന്‍തൂക്കം
  • എട്ട് ജില്ലാ പഞ്ചായത്തുകളില്‍ യു.ഡി.എഫ് ലീഡ് ചെയ്യുന്നു*
  • അഞ്ച് ജില്ലകളില്‍ എല്‍.ഡി.എഫ്*
  • സംസ്ഥാനത്തെ 530 പഞ്ചായത്തുകളില്‍ യു.ഡി.എഫ് മുന്നേറുന്നു*
  • 349 ഗ്രാമപഞ്ചായത്തുകളില്‍ എല്‍.ഡി.എഫ്*
  • എട്ട് ഗ്രാമപഞ്ചായത്തുകളില്‍ബി.ജെ.പിയും ഒമ്പതിടത്ത് മറ്റുള്ളവരും മുന്നില്‍*
  • കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകള്‍ യു.ഡി.എഫിന് *
  • കൊല്ലം ,തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ എല്‍.ഡി.എഫിന് *
  • കാസര്‍കോട്, കാഞ്ഞങ്ങാട് യു.ഡി.എഫിന്; നീലേശ്വരം എല്‍.ഡി.എഫിന്‌ *
  • തളിപ്പറമ്പ്, കൂത്തുപറമ്പ്, പയ്യന്നൂര്‍, തലശ്ശേരി എല്‍.ഡി.എഫിന് *
  • കല്‍പ്പറ്റ യു.ഡി.എഫ് തിരിച്ചുപിടിച്ചു *
  • വയനാട് ജില്ലാ പഞ്ചായത്ത് യു.ഡി.എഫിന്‌*

തദ്ദേശ തെരഞ്ഞെടുപ്പ് 2010 ഫലം ഒറ്റനോട്ടത്തില്‍


ഗ്രാമപഞ്ചായത്ത്‌ (Lead)ബ്ലോക്ക് പഞ്ചായത്ത്‌ (Lead)ജില്ലാ പഞ്ചായത്ത്‌(Lead)നഗരസഭ
DISTTotalLDFUDFBJPOth.TotalLDFUDFBJPOth.TotalLDFUDFBJPOth.TotalLDFUDFBJPOth.
TVM7235352 1147 26 1- 42200
KLM6938301 1192 251-- 32100
PTD5416371 826 17-1 30300
KTM731359 11110 23-1 40400
ALP734330 12110 231- 51300
IDD53842 8 8 16-1 10100
EKM841072 214311 26-1 1111000
TCR8848371 1688 291217 63200
PKD915932 13102 291- 42200
MLP1001483 15312 31 1 70600
KKD75 - -
WYD25321 404 16313 10100
KNR815427 11101 261 64100
KSD3814101 6330016970031200
Total978 58163800


യു.ഡി.എഫിന് ചരിത്ര വിജയം

യു.ഡി.എഫിന് ചരിത്ര വിജയം

Posted 8 hours 12 min ago

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ചരിത്ര വിജയത്തിലേക്ക്.


alert

ന്യൂനപക്ഷ വോട്ടര്‍മാര്‍ എല്‍.ഡി.എഫിനെ കൈയൊഴിഞ്ഞു

തിരുവനന്തപുരം: ന്യൂനപക്ഷ വോട്ടര്‍മാര്‍ കൂട്ടത്തോടെ കൈയൊഴിഞ്ഞതാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഇത്ര വലിയ തിരിച്

670
റാസല്‍ഖൈമ ഭരണാധികാരി അന്തരിച്ചു

റാസല്‍ഖൈമ ഭരണാധികാരി അന്തരിച്ചു

ദുബൈ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി നിര്യാതനായി. ഇന്ന് പുലര്‍ച്ചെ റാസല്‍ഖൈമയിലെ പാലസിലായിരുന്നു അന്ത്യം.

671
പ്രസംഗം തെറ്റായി റിപ്പോര്‍ട്ട്  ചെയ്തു -പ്രകാശ് കാരാട്ട്

പ്രസംഗം തെറ്റായി റിപ്പോര്‍ട്ട് ചെയ്തു -പ്രകാശ് കാരാട്ട്

ന്യൂദല്‍ഹി: ഇന്ത്യന്‍ ഇടതുപക്ഷം നാല്‍പതുകളില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണെന്ന് കാംബ്രിഡ്ജ് പ്രസംഗത്തില്‍ താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

672
വര്‍ഗ്ഗീസ് വധം: ലക്ഷമണ കുറ്റക്കാരന്‍

വര്‍ഗ്ഗീസ് വധം: ലക്ഷമണ കുറ്റക്കാരന്‍

കൊച്ചി: കോളിളക്കം സൃഷ്ടിച്ച വര്‍ഗ്ഗീസ് വധക്കേസില്‍ മുന്‍ ഡി.ഐ.ജി കെ. ലക്ഷമണയെ സി.ബി.ഐ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. മുന്‍ ഡി.ജി.പി പി. വിജയനെ കുറ്റക്കാരനലെന്ന് കണ്ട് വെറുതെ വിടുകയും ചെയ്തു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.

[2595]\ [169][14]

[3461]\ [170][14]
2904
ന്യൂനപക്ഷ വോട്ടര്‍മാര്‍ എല്‍.ഡി.എഫിനെ കൈയൊഴിഞ്ഞു

ന്യൂനപക്ഷ വോട്ടര്‍മാര്‍ എല്‍.ഡി.എഫിനെ കൈയൊഴിഞ്ഞു

തിരുവനന്തപുരം: ന്യൂനപക്ഷ വോട്ടര്‍മാര്‍ കൂട്ടത്തോടെ കൈയൊഴിഞ്ഞതാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഇത്ര വലിയ തിരിച്ചടി ഏല്‍ക്കാന്‍ കാരണം. പതിവായി സി.പി.എമ്മിന് കിട്ടിക്കൊണ്ടിരുന്ന മുസ്‌ലിം-ക്രിസ്ത്യന്‍ വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ല.

676
ട്രിബേക്ക ചലച്ചിത്രോല്‍സവത്തിന് പ്രൗഢിയേകാന്‍ താരനിര

ട്രിബേക്ക ചലച്ചിത്രോല്‍സവത്തിന് പ്രൗഢിയേകാന്‍ താരനിര

ദോഹ: ഇന്ന് തിരിതെളിയുന്ന രണ്ടാമത് ദോഹ ട്രിബേക്ക ചലച്ചിത്രോല്‍സവത്തിന് പ്രൗഢിയേകാന്‍ അറബ്ചലച്ചിത്രലോകത്തിന്റെ താരനിരയും.

677
ആ പാട്ടുപെട്ടി ഓര്‍മയാകുന്നു

ആ പാട്ടുപെട്ടി ഓര്‍മയാകുന്നു

ടോക്യോ: സദാ കൂടെ നടന്ന് പാട്ട് കേള്‍പ്പിച്ച കാസറ്റ് വാക്മാനുകള്‍ ഇനി മധുരമായൊരു ഓര്‍മ മാത്രം. ഇത്തരം വാക്മാനുകളുടെ നിര്‍മാണം സോണി കമ്പനി നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷമാദ്യം സോണി ഫേ്‌ളാപ്പി ഡിസ്‌കുകളുടെയും നിര്‍മാണം നിര്‍ത്തിയിരുന്നു.

673
കൊച്ചി ഐ.പി.എല്ലിന് 30 ദിവസത്തെ സമയം: ബി.സി.സി.ഐ

കൊച്ചി ഐ.പി.എല്ലിന് 30 ദിവസത്തെ സമയം: ബി.സി.സി.ഐ

ന്യൂദല്‍ഹി: കൊച്ചി ഐ.പി.എല്‍ ടീമിലെ ഓഹരി തര്‍ക്കം 30 ദിവസത്തിനകം പരിഹരിക്കണമെന്ന് ബി.സി.സി.ഐ നിര്‍ദേശിച്ചു. 30 ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കെില്‍ അടുത്ത ദിവസം തന്നെ ടീം റദ്ദാക്കുമെന്നും നിര്‍ദേശമുണ്ട്്.


675
പതിരിന്റെ വിളയാട്ടം

പതിരിന്റെ വിളയാട്ടം

കവി എ.അയ്യപ്പന്റെ അബോധാവസ്ഥക്കും മരണത്തിനും ഇടക്ക് ഇടപെടാന്‍ മനുഷ്യനും മനുഷ്യത്വത്തിനും ധാരാളം സമയമുണ്ടായിരുന്നു. ഏറ്റവും ചുരുങ്ങിയത് രണ്ടു മൂന്നു മണിക്കൂറെങ്കിലും. പക്ഷേ, ഒരാള്‍പോലും ഇടപെട്ടില്ല.

679
പ്രസവാനന്തരം അമ്മമാരില്‍ ബുദ്ധി വികസിക്കുന്നു

പ്രസവാനന്തരം അമ്മമാരില്‍ ബുദ്ധി വികസിക്കുന്നു

നീണ്ട പത്തു മാസത്തെ കാത്തിരിപ്പിനും നൊമ്പരങ്ങള്‍ക്കുമൊടുവില്‍ ദൈവം തരുന്ന പൊന്നോമനയെ എത്ര വേദന സഹിച്ചും ഏറ്റു വാങ്ങുമ്പോര്‍ ഓരോ അമ്മയിലും ഒരായിരം പൂക്കളാണ് വിരിയുന്നത്.

2905
കൊള്ളാം ഈ  കാപ്റ്റീവ

കൊള്ളാം ഈ കാപ്റ്റീവ

ഇപ്പോള്‍ ഇന്ത്യയില്‍ എസ്.യു.വികള്‍ ഓളംവക്കുന്ന സമയമാണ്.ടൊയോട്ട ഫോര്‍ച്യൂണറാണ് ഇവരുടെ നേതാവ്. ഹോണ്ട സി.ആര്‍.വി, മിറ്റ്‌സുബിഷി ഔട്ട്‌ലാന്റര്‍, പജേറോ എന്നിവര്‍ ഒപ്പമുണ്ട്. സ്‌കോഡ എറ്റി, ഹ്യുണ്ടായി സാന്റഫെയും എത്തിക്കഴിഞ്ഞു. കാപ്റ്റീവയാണ് ഇ

2903
സംഗീത സര്‍വീസുമായി ഗൂഗിള്‍ ഇന്ത്യയിലേക്ക്

സംഗീത സര്‍വീസുമായി ഗൂഗിള്‍ ഇന്ത്യയിലേക്ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഗൂഗിള്‍ എത്തുന്നു. ഗൂഗിള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ മ്യൂസിക് സര്‍വീസ് ആരംഭിക്കുന്നു.

678
നേവി വിളിക്കുന്നു

നേവി വിളിക്കുന്നു


ഇന്ത്യന്‍ നേവിയുടെ എക്‌സിക്യൂട്ടീവ് ബ്രാഞ്ചില്‍ നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ഷന്‍ കേഡറില്‍ പെര്‍മെനന്റ് കമ്മീഷന്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവുണ്ട്്. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം.


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ