അനുസ്മരണം
എന്റെ പ്രിയമാതാവ്.ആയിഷക്കുട്ടി w/o muhammed musliyar (lte)
04/01/2010അള്ളാഹുവിന്റെ വിളിക്ക്ഉത്തരംനല്‍കി
محرم ൧൮/൧൪൩൧ തികഃള്‍് കാലത്ത് ൫/൩൦ ക്ക് ഈലോകത്തോട്‌വിടവാങ്ങി.
انالله وانا اليه راجعون
അല്ലാഹുഅവര്‍ക്ക്മഗ്ഫിരത്തുംമര്‍ഹാമാത്തും.
നല്‍കിഅനുഗ്രഹിക്കുമാരവട്ടെ امين നാളെനമുക്കുംഅവരോടൊപ്പംസ്വര്‍ഗത്തില്‍ഒരുമിക്കുവാന്‍ നാഥന്‍അനുഗ്രഹിക്കട്ടെ
كل نفس ذائقة الموت وانما توفون أجوركم يوم القيمه
എല്ലാശരീരവുംമരണത്തെരുജിക്കും നമമുടെഓരോരുത്തരുടേയുംഉറ്റവരുംഉടയവരും
നാംഅറിയാതെ തീരാdഉക്കത്തിലാക്കി നാമോട് വിട പറയുമ്പോള്‍ നാംവിലപ്പിക്കുന്നുഎനിക്കിനിആരുണ്ട്‌എന്ന് സത്തിയത്തില്‍നമ്മെപിരിഞുaആരുമില്ലാതെ തനിയെ കബറില്‍കിടക്കുന്ന നമ്മുടെ
പ്രിയപ്പെട്ടെവരുടെ സ്ഥിതി എന്ത് ? എന്ന് നാംവളരെഗൌരവമായിചിന്തിക്കുക .അവരുടെയും നമ്മുടെയും പരലോക വിജയത്തിനുനമ്മളാല്‍ കഴിയുന്നതെല്ലാം ശിഷ്ട്ട ജീവിതത്തില്‍ ചെയ്യുക അള്ളാഹു നമുക്കെല്ലാം പരിപുര്ണ് ഈമാന്‍ നല്‍കി സ്വര്‍ഗ്ഗലോക വിജയികളില്‍ ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ امين എന്ന് .കെ.സി.അബ്ദുള്ള കാവന്നൂര്‍ .എലിയപറമ്പ് padathala
വിഷുദിനാശംസ
-
എല്ലാവ൪ക്കുംകിംഗ്സിറ്റിയുടെവിഷുദിനാശംസകള്വിറഷുവിന്പുത്തനുടുപുകളണിഞു
മോടികൂട്ടുവാ൯ ഏറ്റവും പുതിയ മോടലുകള് നിങ്ങള്ക്കാടയി ഒരുക്കിയിരിക്കുന്നു
5% മുതല്‍ 20% വ...
2 മാസം മുമ്പ്

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ