2011, ആഗസ്റ്റ് 14, ഞായറാഴ്ച

ഇന്ത്യക്കിന്ന് 65-ാം പിറന്നാള്‍

§LcÏíAí §Kí 65êÞ¢ ÉßùKÞZ


ÈcâÁWÙß: µÈJ ØáøfÏáæ¿ ÈßÝÜßW øÞ¼cÎßKí 65êÞ¢ ØbÞÄdLcÆßÈ¢ ¦ç¸Þ×ßAá¢. ®ˆÞ ÄøJßÜáÎáU ¥GßÎùß ØÞÇcĵæ{ dÉÄßçøÞÇßAÞÈáU Ø¢ÕßÇÞÈBZ ²øáAß çÆÖàÏ ÄÜØíÅÞÈ È·øÕᢠµÞAßÏáæ¿ µÞÕÜßÜÞÏß. çµdw ¦ÍcLø ÎdLÞÜÏJßæa ¼Þd·ÄÞ ÈßVçÆÖJßæa ¥¿ßØíÅÞÈJßW ®ˆÞ Ø¢ØíÅÞÈB{ᢠÄdLdÉÇÞÈ çµdwB{ßW Øáøf ÖµíÄßæM¿áJßÏßGáIí.

2011, ആഗസ്റ്റ് 13, ശനിയാഴ്ച

പുണ്യങ്ങളുടെപൂക്കാലം റമളാന്‍


വീണ്ടുമൊരു റമദാന്‍ കൂടി ...മനസ്സിനേയും ശരീരത്തേയും ശുദ്ധമാക്കുന്ന വിശുദ്ധമാസം. ദൈവ സമര്‍പ്പണത്തിനുംതെറ്റുകളില്‍ നിന്നും മാറി ദൈവീക ചിന്തയില്‍ മുഴുകാന്‍ ദൈവം തന്നെ അടിമക്ക് കനിഞ്ഞു നല്‍കിയ അവസരമാണ് റമദാന്‍. സഹനവും ത്യാഗവും സ്വയം ശീലിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ വേദനകളിലും കഷ്ടപ്പാടിലും ഭാഗഭാക്കാവാനുള്ള അവസരവും കൂടി അത് നമുക്ക് ഒരുക്കിത്തരുന്നുണ്ട്.

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ ശരീരത്തിന്റെ ഇഛക്കെതിരായ് മനസ്സിനെ പാകപ്പെടുത്തുകയാണു വിശ്വാസികള്‍. ഭൌതിക ചിന്തകള്‍ക്കും ആഗ്രഹങ്ങള്‍ക്കും മുന്‍ തൂക്കം കൊടുക്കുന്ന ഒരു സമൂഹത്തിലാണു നാമിന്ന് ജീവിക്കുന്നത്. തിന്മകളുടെ പ്രലോഭനങ്ങള്‍ മനുഷ്യനെ നിരന്തരം പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഇതില്‍ നിന്നൊക്കെ അവനെ തിരിച്ച് വിളിച്ച് ആത്മീയമായ ഉന്നതിയിലേക്കും ദൈവ സ്മരണയിലേക്കും അവനെ കൈ പിടിച്ച്നടത്തുകയാണു റമദാന്‍.

മനസ്സും ശരീരവും ഒന്നിച്ച് ശുദ്ധീകരിക്കുന്ന ഈ മാസം നമ്മെ കൂടുതല്‍ വിശാലമായ് ചിന്തിക്കാനും കൂടി പ്രേരിപ്പിക്കുന്നുണ്ട്. മനുഷ്യന്‍ ഒരു സമൂഹ ജീവിയാണു. സമൂഹത്തില്‍ നിന്നും മാറിനിന്നു കൊണ്ടുള്ള ഒരു ജീവിതം അവനു സാധ്യമല്ല തന്നെ. തന്നെ പോലെ തന്നെ തന്റെ അയല്‍ക്കാരനേയും സ്നേഹിക്കേണ്ടതുണ്ട് അവനു. ദാരിദ്ര്യത്താലും മറ്റ് പ്രശ്നങ്ങളാലും കഷ്ടപ്പെടുന്ന തന്റെ സഹോദരങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ അവനാവില്ല. സമ്പത്തും മറ്റ് സുഖസൌകര്യങ്ങളും തന്റെ മാത്രം അവകാശങ്ങളല്ലായെന്നും ,ഇതെല്ലാം ദൈവം തനിക്ക് നല്‍കിയ അനുഗ്രഹങ്ങളാണെന്നും ഉള്‍ക്കൊണ്ട് വിശാലമായ് ചിന്തിക്കേണ്ടത് അവന്റെ നിര്‍ബന്ധ ബാധ്യതയാണു.

2011, ജൂലൈ 26, ചൊവ്വാഴ്ച

കിംഗ്സിറ്റിയില്‍വീണ്ടും സമ്മാനപ്പെരുമഴ



ഒന്നാംസമ്മാനം,ഫ്രിഡ്ജ്,രണ്ടാംസമ്മാനം,,മിക്സി, മൂന്നാംസമ്മാനം,ഡിന്നര്‍സെറ്റ്
,
,കൂടാതെമറ്റ്നിരവധിസമ്മാനങ്ങളും

കിംഗ്സിറ്റിയില്‍വീണ്ടും സമ്മാനപ്പെരുമഴ

ഷോപിങിനൊപ്പംകൈനിറയെസമ്മാനം

ഈസീസണിലുംകിംഗ്സിറ്റിയില്‍നിന്ന്തന്നെനമുക്ക്.വസ്ത്രങ്ങള്‍എടുക്കാം

കാരണംഗുണമേന്മയുള്ളവസ്ത്രങ്ങള്‍വിലക്കുറവില്‍സ്വന്തമാക്കുന്നതോടൊപ്പംനിരവധിസമ്മാനങള്‍നേടാനുള്ളസുവര്‍ണാവസരം.മാത്രമല്ല.2വാര്‍ഷികത്തോടനുബന്ദിച്ച് ആഗസ്ത് 1മുതല്‍വമ്പിച്ച വിറ്റഴിക്കല്‍ഡിസ്കൌണ്ട്മേളയും,ഡിസ്കൌണ്ട്മേള സ്റ്റോക്ക്തീരുന്നത്.വരെമാത്രം.ഒാണംപെരുന്നാള്‍എന്നിവക്ക്നിറപ്പകിട്ടേകാന്‍ഫാഷന്‍ലോകത്തെമാറുന്നസങ്കല്‍പ്പങളെല്ലാംഒത്തിണക്കിഏറ്റവുംമനോഹരവുംവൈവിദ്യമാര്‍ന്നതുമായവസ്ത്രസാംമ്രാജ്യംകിംഗ്സിറ്റിഇതാനിങ്ങള്‍ക്കായിഒരുക്കുന്നു

1000 രൂപയുടെപര്‍ചേസിന്ന്ഒരുസമ്മാനക്കൂപ്പണ്‍ലഭിക്കുന്നതാണ്ഒന്നാംസമ്മാനം,ഫ്രിഡ്ജ്,രണ്ടാംസമ്മാനം മിക്സി മൂന്നാംസമ്മാനം,ഡിന്നര്‍സെറ്റ് ,കൂടാതെമറ്റ്നിരവധിസമ്മാനങ്ങളും

ഈസുവര്‍ണ്ണാവസരങളിലേക്ക്കുടുമ്പസമേതംതാങ്കളുടെവിലയേറിയസാനിദ്യവുംസഹകരണവുംഞങള്‍പ്രതീക്ഷിക്കുന്നു

വിലക്കുറവിന്‍റേയുംഗണമേന്മയുടേയുംഏറ്റവുംപുതിയവസ്ത്രവിസ്മയലോകം

കിംഗ്സിറ്റി,ടെക്സ്റ്റയില്‍സ്& റെഡിമയിഡ്സ്.മെയിന്‍.റോഡ്.അരീക്കോട്. നിങ്ങളുടെസന്തോഷം ഞങളുടെസംത്രപ്തി

മാനേജ്മന്‍റ്,&സ്റ്റാഫ്

2010, ഒക്ടോബര്‍ 27, ബുധനാഴ്ച

നിങ്ങളുടെഷോപ്പിഗിന്ന്ഇനി101കിലൊസ്വര്‍ണത്തിളക്കം

ഗ്രാന്‍റ് കേരള നറുക്കെടുപ്പില്‍ സമ്മാനം കരസ്തമാക്കാന്‍

ഡിസംബറ് 1മുതല്‍ജനുവരി 15 വരെ കിംഗ്സിറ്റിയില്‍നിന്നുംപര്‍ചേസ്ചെയ്യൂ സ്ക്രാഛ്&വിന് കൂപ്പണിലൂടെ തല്സമയ സമ്മാനങ്ങളുംസ്വര്‍ണനാണയങളും
മെഗാസമ്മാനമായ 1കിലൊ സ്വര്‍ണം 3 പേര്‍ക്ക്
1/2 കിലൊസ്വര്‍ണം 6 പേര്‍ക്ക്
കൂടാ
തെ
45ദിവസമുള്ള എല്ലാആഴ്ചയിലുംനറുക്കെടുപ്പിലൂടെ
ഒന്നാംസമ്മാനം 25 പവന് 18പേര്‍ക്ക്
2..)0 സ്മ്മാനം10 പവന് 72 പേര്‍ക്ക്
3..)0 സമ്മാനം 5 പവന് 288പേര്‍ക്ക്
ഒരുകൂപണിലൂടെത്തന്നെ
C
മൂന്ന്പ്രാവശ്യംസമ്മാനങ്ങള്‍നേടാനുള്ളസുവര്ണാവസരംഇതാകിംഗ്സിറ്റിയില്‍ നിങള്‍ക്കായ് ഒരുക്കിയിരിക്കുന്നവിവരംസന്തൊഷത്തൊടെ അറിയിക്കുന്നു
.മനസ്സിനിണങ്ങിയവസ്ത്രങ്ങളുടെ കലവറ നിങ്ങള്‍ക്കായി നിങ്ങളുടെ കിംഗ്‌ സിറ്റിയില്‍ .വിലക്കുറവ്‌.ഗുണമേന്മ.ജനസംത്രപ്തി. എന്നിവ മുഗമുദ്ര താങ്ങള്‍ക്ക്‌കുടുബസമേദം സ്വാഗതം
സഹകരണങ്ങള്‍ക്ക് നന്ദി thanks

king city textiles&readymeds main road areacode tel.3293916 / 9544292825
Grand Kerala Shopping Festival


Yes, it is coming back, Fasten your seat belts!!! The only shopping festival in the world which covers the largest area – "Grand Kerala Shopping Festival (GKSF), version-4" is on its way. From Dec 1, 2010 to Jan 15, 2011, GKSF promises you, a festival that is beyond your expectation!!!

The shopping extravaganza - Grand Kerala Shopping Festival, is a Government of Kerala initiative. The version-4 of the shopping festival is all poised to turn Kerala in to a BIG shopping mall. The event has been conceived and organized to give a big leap for the trade and commerce in Kerala.

News and Updates

prameehamcom

Font Problem?

Chat with Doctor
ONLINE CALCULATORS
Are you at risk of having Diabetes?
Find out in 60 seconds.
Are you over eating?
Take a simple test to find out.

Email your Question
About Us
icoc¯n C³kpensâ
DÂ]mZ\¯nse Ipdthm, C³kpensâ Imcy£aX¡pdthm sImWvSv cà¯nse ]©kmcbmb ¥qt¡mkv
{Iam[nIambn hÀ²n¡p¶XpaqeapWvSmIp¶ ASnb´nc kz`mhapÅXpw ZoÀLIme kz`mhapÅXpamb imcocnI
{]XymLmX§fpsS BsI
XpIbmWv {]talw.
IqSpXÂ hmbn¡pI
$1.5m bid to fight diabetes in young
- 5 Dec 2003
By THERESA GARNER. The fight to stop the diabetes epidemic ...

Funding boost for diabetic youngsters
- 5 Dec 2003
The fight to stop the diabetes epidemic among children and young people and ...

kashikakeralam


harithakam


home about contact font sitemap faq


സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‍പം
പെയിന്റിങ്ങ്‌






കവിത » സമകാലീനം

മരിച്ചവര്‍ കൊണ്ടുപോകുന്നത്
മനോജ് മേനോന്‍
ചെറുമന്‍ താമിക്കൊപ്പം
പടിഞ്ഞാറേ പുഴ!

മൊയ്തീന്‍ക്കയുടെ കൂടെ
കട കട കാളവണ്ടി

വറീത് മാപ്ലക്കൊപ്പം
മേരി മാതാ ടാക്കീസ്

ഗാന്ധിയന്‍ അപ്പുമാഷക്കൊപ്പം
ശാരദാംബിക മലയാളം മീഡിയം

>>>‍>




വിത » സമകാലീനം

അയ്യപ്പന്‍
ടി പി അനില്‍കുമാര്‍
കാട്ടില്‍വെച്ചു കണ്ടു
അഭയവരദ മുദ്രകളില്ലാതെ
മരച്ചുവട്ടിലിരുന്നു
ബീഡി വലിക്കുന്നു
കവിതയിലെ വനവാസി

കിതപ്പാറ്റും മൃഗത്തിന്റെ മട്ട്‌

>>>>







© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ